
ലോകത്തിനായി
ഒരു വചനം
30 ദിവസങ്ങൾ. ദൈവത്തിന്റെ വചനം. നിങ്ങൾ ഇതിൽ പങ്കുചേരുന്നോ?
നവംബർ ആഗോള ബൈബിൾ മാസമാണ്
ദൈവത്തിന്റെ വചനം ചരിത്രം മാറ്റി. അത് നിങ്ങളെ മാറ്റട്ടെ.
ആളുകൾ ബൈബിളുമായി സമ്പർക്കം പുലർത്തുമ്പോൾ, അത് ജീവിതങ്ങളെ മാറ്റുന്നു, മാറിയ ജീവിതങ്ങൾ ലോകത്തെ മാറ്റുന്നു.
ഈ നവംബറിൽ, ദൈവത്തിന്റെ വചനത്തിൽ മുഴുകിയിരിക്കൂ, എന്ത് സംഭവിക്കുന്നുവെന്ന് കാണൂ. തിരുവെഴുത്തുകളിലെ സ്ഥിരതയ്ക്ക് എല്ലാം മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആളുകൾ, ശുശ്രൂഷാ വിഭാഗങ്ങൾ, ആഗോള ബ്രാൻഡുകൾ, ബൈബിൾ ആപ്പുകൾ എന്നിവ ഒത്തുചേർന്ന് 30-ദിവസ ബൈബിൾ ചലഞ്ചോടൊപ്പം തുടർച്ചയായ 30 ദിവസങ്ങൾ ദൈവവചനത്തിൽ മുഴുകുന്ന ആഗോള പ്രസ്ഥാനത്തിൽ ചേരൂ.

നിങ്ങൾ ഇതിൽ പങ്കുചേരുന്നോ?
30-ദിവസ ബൈബിൾ ചലഞ്ചോടൊപ്പം തുടർച്ചയായ 30 ദിവസം ദൈവത്തിന്റെ വചനവുമായി ഇടപഴകൂ.
പ്രസ്ഥാനത്തിൽ പങ്കുചേരൂ- ബൈബിൾ ആഘോഷിക്കുക
- ദൈവവചനത്തിൽ 30 ദിവസം ചെലവഴിക്കുക
- ആഗോള ബൈബിൾ പ്രസ്ഥാനത്തിൽ ചേരുക
- ധൈര്യപ്പെടുത്തുന്ന ഇമെയിലുകൾ സ്വീകരിക്കുക
നിങ്ങൾ ഒരു സഭയാണോ?
നവംബർ മാസത്തിൽ ദൈവവചനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു സന്ദേശമോ സന്ദേശ പരമ്പരയോ നടത്തുകയും 30-ദിവസ ചലഞ്ചിലൂടെ തുടർച്ചയായി 30 ദിവസം ദൈവവചനം തുറക്കാൻ നിങ്ങളുടെ സഭയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
എന്റെ സഭയെ രജിസ്റ്റർ ചെയ്യുകനിങ്ങൾ ഒരു ശുശ്രൂഷകനാണോ?
30-ദിവസ ചലഞ്ചിലൂടെ തുടർച്ചയായി 30 ദിവസം ദൈവവചനം തുറക്കാൻ നിങ്ങളുടെ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക.
എന്റെ ശുശ്രൂഷാ വിഭാഗത്തെ രജിസ്റ്റർ ചെയ്യുക